Question: 2021 ല് എഴുത്തച്ഛന് പുരസ്കാരം ലഭിച്ചത് ആര്ക്ക്
A. സേതു
B. എം.മുകുന്ദന്
C. പി.വത്സല
D. എം.കെ.സാനു
Similar Questions
ഒളിമ്പിക്സും കേരളവും സംബന്ധിച്ച പ്രസ്താവനകളില് ശരിയായത് കണ്ടെത്തുക
1) ഒളിമ്പിക്സില് പങ്കെടുത്ത ആദ്യ മലയാളി വനിത ഷൈനി വില്സൺ
2) ഒളിമ്പിക്സില് മെഡല് നേടുന്ന രണ്ടാമത്തെ മലയാളി - പി.ആര് ശ്രീജേഷ്
3) കെ.ടി ഇര്ഫാന് ടോക്കിയോ ഒളിമ്പിക്സില് അത്ലറ്റിക്സിന്റെ റേസ് വാക്കിംഗ് ഇനത്തില് യോഗ്യത നേടി
A. 1 ഉം 2 ഉം
B. 2 ഉം 3 ഉം
C. 1 ഉം 3 ഉം
D. എല്ലാം ശരിയാണ്
വരിക വരിക സഹജരേ വലിയ സഹന സമരമായ് ഈ സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ്